പരിഭാഷ ...മത്സുവോ ബാഷോ
മത്സുവോ ബാഷോയുടെ summer grass എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ...... വേനലരിച്ചെടുത്തു പൊള്ളുന്ന കച്ചികോലുകൾ ഒടുവിലൊടുങ്ങാതെ ഇമവെട്ടിയൊഴിഞ്ഞു ചോരാത്തതു വാളെടുത്തു വീറുതിർത്തുണങ്ങിപ്പോയവരുടെ കിനാക്കാഴ്ചകൾ മാത്രം ..... Poem : The summer grasses. All that remains Of warriors’ dreams.